നമ്മുടെ ബ്ലോഗില്‍ നാം ചിത്രങ്ങള്‍ ഉപയോഗിക്കാറുണ്ടല്ലോ.ചിത്രങ്ങള്‍ക്കുവേണ്ടിമാത്രമുള്ള ബ്ലോഗുകളും ഉണ്ട്.നാം ബ്ലോഗറിലേക്ക് അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ ഗൂഗിളിന്റെ തന്നെ Picasa Web Album ത്തിലാണ് സ്റ്റോര്‍ ചെയ്യുന്നത്.Picasa Web Album ത്തിലേക്ക് നിങ്ങളുടെ ഗൂഗിള്‍ യൂസര്‍ നെയിം ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ നിങ്ങള്‍ ഇതുവരെ ബ്ലോഗില്‍ ഉപയോഗിച്ച ചിത്രങ്ങളെല്ലാം ആല്‍ബങ്ങളായി കാണുന്നതാണ്.സാധാരണ 1GB യാണ് അവിടെ നമുക്ക് ലഭിക്കുന്ന space.
കൂടുതല്‍ സ്ഥലം ആവശ്യമാണെങ്കില്‍ 20 ഡോളറിന് 10GB അവര്‍ നമുക്ക് നല്‍കും.ഇതു നോക്കൂ...
ഇപ്പോള്‍ നിങ്ങള്‍ ഗൂഗിളില്‍നിന്ന് എത്ര space ഉപയോഗിക്കുന്നു എന്നറിയാന്‍ ഇതാ ഇവിടെ നോക്കൂ..
ചില സൈറ്റുകള്‍ നമ്മുടെ ചിത്രങ്ങള്‍ ഓണ്‍ലൈനായി സൂക്ഷിക്കാനും അവര്‍ തരുന്ന ലിങ്ക് ഉപയോഗിച്ച് ബ്ലോഗിലോ വെബ്ബ്‌സൈറ്റിലോ അല്ലങ്കില്‍ ചാറ്റിംഗിലോ ചിത്രങ്ങള്‍ പങ്കുവെക്കാനും അനുവധിക്കുന്നുണ്ട്. Photobucket അവയില്‍ പ്രമുഖരാണ്.ആ സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യുന്ന ചിത്രത്തിന് അവര്‍ ഒരു ലിങ്ക് തരും അത് നമുക്ക് ബ്ലോഗില്‍ ഉപയോഗിക്കാം. ഉദാ: ഒരു കമന്റിന് മറുപടി എഴുതുമ്പോള്‍ കമന്റിനൊപ്പം ഒരു ചിത്രവും ഉള്‍പ്പേടുത്തണമെങ്കില്‍ ഈ ലിങ്ക് ഉപയോഗിക്കാം
ഇതാ അത്തരത്തിലുള്ള ചില സൈറ്റുകള്‍.
http://www.instantimagehosting.com/
http://www.imgfreehost.com/
http://imagevenue.com/
http://photobucket.com/
http://www.picturerack.com/
http://www.imagebeaver.com/warning.php
http://www.keepmyfile.com/
http://www.piclynk.com/
http://www.villagephotos.com/
http://www.imageno.com/
http://imageox.com/
ഗൂഗിള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഗൂഗിള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2008-08-16
2008-08-06
ഗൂഗിളിനോട് പിണങ്ങുന്നതിനുമുന്‍പ്(SEO)
എന്തൊക്കെ ചെയ്താലും ചിലപ്പോള്‍ നമ്മുടെ പോസ്റ്റുള്‍ ഗൂഗിളിലോ മറ്റ് അഗ്രിഗേറ്ററുകളിലോ ലിസ്റ്റ് ചെയ്യപ്പെടുന്നില്ല.ഗൂഗിളിനോട് പിണങ്ങുന്നതിനുമുന്‍പ് നാം ചെയ്യേണ്ടവ.
ആദ്യം ഈ സെറ്റിംഗുകള്‍ ഒക്കെ ഒന്ന് ചെക്കുചെയ്യുക.
Add your Blog to our listings?: YES
Let search engines find your blog?:Yes
Send Pings: YES
ഇനി Time Zone എന്നതിനു നേരെ(GMT+5:30 INDIA STANDARD TIME) എന്നാക്കുക.
(ഇന്ത്യക്ക് പുറത്തുനിന്ന് ബ്ലോഗുന്നവര്‍ അതാതു രാജ്യത്തിന്റെ സമയമാണ് ചേര്‍ക്കേണ്ടത്)
ബ്ലോഗിന്റെ തലക്കെട്ട് ഇംഗ്ലീഷിലും കൂടി കൊടുക്കുക(മുഴുവന്‍ ഇംഗ്ലീഷിലായാല്‍ ചിലപ്പോള്‍ വിപരീത ഫലം ചെയ്യും).ഇത് സേര്‍ച്ച് എന്‍ജിനുകള്‍ക്ക് നിങ്ങളുടെ ബ്ലോഗ് എളുപ്പത്തില്‍ കണ്ടെത്താന്‍ സഹായിക്കുന്നു
ഇനി ഇവിടെ പറഞ്ഞിരിക്കുന്നതുപോലെ ചെയ്യുക.
തുടര്‍ന്ന് google Webmaster Tools ല്‍ ലോഗിന്‍ ചെയ്തിട്ട് നമ്മുടെ ബ്ലോഗിന്റെ സൈറ്റ് മാപ്പ് ആഡ് ചെയ്യണം.
അതിനായി Dashboard ല്‍ കാണുന്ന നിങ്ങളുടെ ബ്ലോഗിന്റെ Url ല്‍ ക്ലിക്ക് ചെയ്യുക.Sitemaps എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Add Sitemap എന്നതില്‍ വന്ന് Add General Web Sitemap എന്നത് സെലക്ട് ചെയ്യുക.ഇനി താഴെക്കൊടുത്തിരിക്കുന്നതി ഏതെങ്കിലും നല്‍കുക
http://yourblogname.blogspot.com/rss.xml
അല്ലങ്കില്‍
http://yourblogname.blogspot.com/atom.xml
(ചുവപ്പ് കളറിലുള്ള ഭാഗത്ത് നിങ്ങളുടെ ബ്ലോഗിന്റെ അഡ്രസ്.അത് ഡിഫാള്‍ട്ടായി വരുന്നുണ്ടല്ലോ? അതുകോണ്ട് ബാക്കിമാത്രം ചേര്‍ക്കുക)
ഇനി Add General Web Sitemap എന്ന ബട്ടണ്‍ അമര്‍ത്തുക.

ഇനി ഇതാ ഇതൊന്നു ചെയ്യൂ...
ആയോ?...
ഇതും ഒന്ന് നോക്കൂ..

2008-03-26
ഗൂഗിളില്‍ മാത്രം മതിയോ?
ഗൂഗിളില്‍ നിങ്ങളുടെ ബ്ലോഗ് ഇന്‍ഡക്സ് ചെയ്യുന്ന വിധവും യഹൂവില്‍ ഇന്‍ഡക്സ് ചെയ്യുന്ന വിധവും വിവരിച്ചിരുന്നല്ലോ? ഇനി യാഹുവില്‍ നിങ്ങളുടെ ബ്ലോഗ് ഇന്‍ഡക്സ് ചെയ്യാന്‍ എന്തു ചെയ്യണമെന്ന് നോക്കാം തുടര്‍ന്ന് വായിക്കുക
ഇ-മെയില്‍ വന്നതറിയൂ....
നിങ്ങളുടെ ജിമെയില്‍ അഡ്രസ്സില്‍ പുതിയ മെയില്‍ വരുമ്പോള്‍ അത് നിങ്ങള്‍ക്ക് browser തുറക്കാതെ തന്നെ അറിയാം..!!!
ഇതാ ഗൂഗിളിന്റെ തന്നെ ഈ ചെറിയ പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ച്യ്താല്‍ മതി.
ഇതാ ഗൂഗിളിന്റെ തന്നെ ഈ ചെറിയ പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ച്യ്താല്‍ മതി.
2008-03-19
ഗൂഗിളില്‍ മാത്രം മതിയോ? msn ലും വേണ്ടേ
ഗൂഗിളില്‍ നിങ്ങളുടെ ബ്ലോഗ് ഇന്‍ഡക്സ് ചെയ്യുന്ന വിധവും യഹൂവില്‍ ഇന്‍ഡക്സ് ചെയ്യുന്ന വിധവും വിവരിച്ചിരുന്നല്ലോ? ഇനി യാഹുവില്‍ നിങ്ങളുടെ ബ്ലോഗ് ഇന്‍ഡക്സ് ചെയ്യാന്‍ എന്തു ചെയ്യണമെന്ന് നോക്കാം
തുടര്‍ന്ന് വായിക്കുക
തുടര്ന്ന് വായിക്കുക
ഗൂഗിളില്‍ മാത്രം മതിയോ? യാഹുവിലും വേണ്ടേ
ഗൂഗിളില്‍ നിങ്ങളുടെ ബ്ലോഗ് ഇന്‍ഡക്സ് ചെയ്യുന്ന വിധം വിവരിച്ചിരുന്നല്ലോ? ഇനി യാഹുവില്‍ നിങ്ങളുടെ ബ്ലോഗ് ഇന്‍ഡക്സ് ചെയ്യാന്‍ എന്തു ചെയ്യണമെന്ന് നോക്കാം.
തുടര്‍ന്ന് വായിക്കുക
തുടര്ന്ന് വായിക്കുക
2008-03-11
നിങ്ങളുടെ ബ്ലോഗില്‍ ആരെല്ലാം വന്നു?
നിങ്ങളുടെ ബ്ലോഗ് വിസിറ്റ് ചെയ്തവരുടെ വിവരങ്ങള്‍, അവര്‍ എത്രനേരം നിങ്ങളുടെ ബ്ലോഗില്‍ തങ്ങി തുടങ്ങി നമ്മുടെ ബ്ലോഗിന്റെ അല്ലങ്കില്‍ വെബ് സൈറ്റിന്റെ ട്രഫിക് തുടങ്ങി എല്ലാവിവരങ്ങളും നമുക്ക് അറിയാന്‍
തുടര്‍ന്ന്‍ വായിക്കുക
തുടര്ന്ന് വായിക്കുക
2008-03-09
ഇനിയും ഗൂഗിള്‍ ഇന്‍ഡക്സ് ചെയ്തില്ല? ഇതു കൂടി നോക്കൂ...
ആദ്യം ഇതാ ഇവിടെ നിങളുടെ ബ്ലോഗിന്റെ URL നല്‍കുക
പിന്നെ ദാ ഇവിടെ വന്ന് login ചെയ്യുക
ചിത്രത്തില്‍ കാണുന്ന ബോക്സില്‍ നിങളുടെ ബ്ലോഗിന്റെ അഡ്രസ് അടിച്ചതിനുശേഷം add url ബട്ടണ്‍ അമര്‍ത്തുക 
അപ്പോള്‍ ദാ ഇങനെ ഒരു പേജ് കിട്ടും അതില്‍ Verify your site എന്ന link ല്‍ ക്ലിക്കുക.

അപ്പോള്‍ കിട്ടുന്ന പേജിലെ കൊംബൊ ബോക്സില്‍ add a meta tag സെലക്ട് ചെയ്യുക അപ്പോള്‍ ഒരു html കോഡ് കിട്ടും.

ഇനി നിങള്‍ നിങളുടെ ബ്ലോഗില്‍ വന്ന് layout ല്‍ edit html എന്ന ടാബില്‍ ക്ലിക്കുക.

ആദ്യത്തെ ടാഗിനു <head> താഴെ ആ html -past ചെയ്യുക പിന്നെ താഴെയുള്ള save Template എന്ന ബട്ടണ്‍ അമര്‍ത്തുക

പിന്നെ ഗൂഗിളിന്റെ പേജിലെത്തി verify ബട്ടണ്‍ അമര്‍ത്തുക

wow!!!!!!!
ഗൂഗിളില്‍ ഇന്‍ഡ്ക്സ് ചെയ്യുക മാത്രമല്ല ഗൂഗിള്‍ Webmaster tool ഇനിനമുക്ക് ഉപയോഗ്ഗീക്കാം
ഈ പോസ്റ്റിന്റെ തുടര്‍ച്ച ഇതാ ഇവിടെയുണ്ട്
ഈ പോസ്റ്റിന്റെ തുടര്‍ച്ച ഇതാ ഇവിടെയുണ്ട്
ലേബലുകള്‍:
കമന്റ്,
ഗൂഗിള്‍,
സേര്‍ച്ച് എന്ജിന്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)