2008-03-09

ഇനിയും ഗൂഗിള്‍ ഇന്‍ഡക്സ് ചെയ്തില്ല? ഇതു കൂടി നോക്കൂ...

ആദ്യം ഇതാ ഇവിടെ നിങളുടെ ബ്ലോഗിന്റെ URL നല്‍കുക

പിന്നെ ദാ ഇവിടെ വന്ന് login ചെയ്യുക
ചിത്രത്തില്‍ കാണുന്ന ബോക്സില്‍ നിങളുടെ ബ്ലോഗിന്റെ അഡ്രസ് അടിച്ചതിനുശേഷം add url ബട്ടണ്‍ അമര്‍ത്തുക

അപ്പോള്‍ ദാ ഇങനെ ഒരു പേജ് കിട്ടും അതില്‍ Verify your site എന്ന link ല്‍ ക്ലിക്കുക.
അപ്പോള്‍ കിട്ടുന്ന പേജിലെ കൊംബൊ ബോക്സില്‍ add a meta tag സെലക്ട് ചെയ്യുക അപ്പോള്‍ ഒരു html കോഡ് കിട്ടും.

ഇനി നിങള്‍ നിങളുടെ ബ്ലോഗില്‍ വന്ന് layout ല്‍ edit html എന്ന ടാബില്‍ ക്ലിക്കുക.

ആദ്യത്തെ ടാഗിനു <head> താഴെ ആ html -past ചെയ്യുക പിന്നെ താഴെയുള്ള save Template എന്ന ബട്ടണ്‍ അമര്‍ത്തുക


പിന്നെ ഗൂഗിളിന്റെ പേജിലെത്തി verify ബട്ടണ്‍ അമര്‍ത്തുകwow!!!!!!!

ഗൂഗിളില്‍ ഇന്‍ഡ്ക്സ് ചെയ്യുക മാത്രമല്ല ഗൂഗിള്‍ Webmaster tool ഇനിനമുക്ക് ഉപയോഗ്ഗീക്കാം
ഈ പോസ്റ്റിന്റെ തുടര്‍ച്ച ഇതാ ഇവിടെയുണ്ട്‌

31 അഭിപ്രായങ്ങൾ:

 1. ഗൂഗിളില്‍ ഇന്‍ഡ്ക്സ് ചെയ്യുക മാത്രമല്ല ഗൂഗിള്‍ Webmaster tool ഇനിനമുക്ക് ഉപയോഗ്ഗീക്കാം

  മറുപടിഇല്ലാതാക്കൂ
 2. i did as you said. but it shows:

  "No pages from your site are currently included in Google's index. Indexing can take time. You may find it helpful to review our information for webmasters and webmaster guidelines."

  "You have not submitted any Sitemaps. Submit a Sitemap to help Google discover pages our crawlers might not otherwise find. Once you create and submit a Sitemap listing the URLs on your site, we'll provide you with data on how Google is indexing those pages. More information"


  what should i do now?

  മറുപടിഇല്ലാതാക്കൂ
 3. Login to sitemap account

  https://www.google.com/webmasters/sitemaps/login?hl=us&utm_campaign=sitemaps-us-pbtls&utm_source=EM


  At the top of screen you will see option to add site. Just paste URL of your blog.

  Click on Ok button. Next you will get confirmation message. Your site has been added to your account.


  You may also try

  http://www.google.com/support/webmasters/bin/answer.py?answer=35120

  മറുപടിഇല്ലാതാക്കൂ
 4. i have added my blogs.. and veryfied too withe meta tag pasting to the layout header. but my post from my new blog were yet listing with any agregator ..can u explain pleas

  മറുപടിഇല്ലാതാക്കൂ
 5. ബഷീര്‍ ഇതൊന്നു നോക്കു

  blog-setting-site feed-Allow Blog Feeds=full
  പിന്നെ
  http://www.feedburner.com/fb/a/home എന്ന സൈറ്റില്‍ പോയി നമ്മുടെ ബ്ലോഗിന്‌ ഒരു ഫീഡ്‌ നിര്‍മ്മിക്കുക
  ആ ഫീഡ്‌ അഡ്രസ്‌ നമ്മുടെ ബ്ലോഗിന്റെ blog-setting-site feed=Post Feed Redirect URL ല്‍ നല്‍കുക

  പിന്നീട്‌ http://www.feedburner.com/fb/a/home ലോഗിന്‍ ചെയ്ത്‌ publicize എന്ന ടാബില്‍ എത്തുക അതില്‍ Email Subscriptions എന്ന ടാബില്‍ നിന്ന് കിട്ടുന്ന html കോഡ്‌ നമ്മുടെ ബ്ലോഗില്‍ ഉപയോഗിക്കുക


  ഒടോ

  ചിലപ്പോള്‍ ആദ്യത്തെ ഒന്ന് രണ്ട്‌ പോസ്റ്റുകള്‍ ഗൂഗിള്‍ കാണിക്കാറില്ല

  മറുപടിഇല്ലാതാക്കൂ
 6. സമയം കിട്ടുമ്പോള്‍ നോക്കാം..നന്ദി വിവരത്തിന്

  മറുപടിഇല്ലാതാക്കൂ
 7. ലുട്ടു,ഈ സഹായങ്ങള്‍ക്ക് വെറുമൊരു നന്ദിവാക്ക് ഒന്നുമാകില്ല..
  എങ്കിലും അതു പറയാതെ പോകുന്നതെങ്ങിനെ?

  മറുപടിഇല്ലാതാക്കൂ
 8. oru paadu thanks.njaan try cheythu.sariyaayi.ippol index cheyyuundund.

  മറുപടിഇല്ലാതാക്കൂ
 9. സന്തോഷം ഇത് കാണുമ്പോള്‍..!

  മറുപടിഇല്ലാതാക്കൂ
 10. നന്ദി പറയാതെ പോകാൻ തോന്നുന്നില്ല. ഇതെല്ലാം ചെയ്തു. ഇനി എനിക്കറിയേണ്ടത്. എന്തുകൊണ്ടു ബ്ലോഗ് മലയാളം അഗ്രിഗേറ്റേഴ്സ് പിടിച്ചെടുക്കുന്നില്ല? അതിന് വല്ല സൂത്രപ്പണിയും ഉണ്ടോ. എങ്കിൽ എനിക്ക് ഇ-മെയിൽ അയക്കുക. narikkunnan@gmail.com

  മറുപടിഇല്ലാതാക്കൂ
 11. നരിക്കുന്നൻ
  ചിലപ്പോള്‍ ആദ്യത്തെ ഒന്ന് രണ്ട്‌ പോസ്റ്റുകള്‍ കാണിക്കാറില്ല

  മറുപടിഇല്ലാതാക്കൂ
 12. ലുട്ടു,

  ഫീഡ്‌ ബര്‍ണര്‍ ഉപയോഗിച്ച്‌ ഫിഡ്‌ ഉണ്ടാക്കുകയും പക്ഷെ അത്‌ ബ്ലോഗില്‍ (blog-setting-site feed=Post Feed Redirect URL ) ആഡ്‌ ചെയ്യാന്‍ മറക്കുകയും ചെയ്തു എന്നാല്‍ വീണ്ടും നിര്‍മ്മിക്കണോ അതോ പഴയത്‌ (ഫീഡ്‌ അഡ്രസ്സും , html കോഡും ) വിണ്ടെടുക്കാന്‍ വല്ല വഴിയുമുണ്ടോ ?

  ഞാന്‍ ഫീഡ്‌ ബര്‍ണറില്‍ പോയി യു.ആര്‍.എല്‍ കൊടുത്ത്‌ ഫീഡ്‌ നിര്‍മ്മിച്ചപ്പോള്‍ എക്സിസ്റ്റിംഗ്‌ ആയി രണ്ടെണ്ണം ( ഒന്ന് ആറ്റം, ഒന്ന് ആര്‍.എസ്‌.എസ്‌ ) കാണിക്കുന്നു. ) ആദ്യം ഫിഡ്‌ നിര്‍മ്മിച്ചിട്ടുണ്ടായിരുന്നത്‌ കൊണ്ടാണോ ഇങ്ങിനെ കാണിക്കുന്നത്‌

  ഇങ്ങീനെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്‌ കാന്‍സല്‍ ചെയ്ത്‌ പുതിയവ കോടുക്കേണ്ടതുണ്ടോ ? ഉണ്ടെങ്കില്‍ എങ്ങി നെ ? ഒന്ന് വിശദമാക്കാമോ ..

  മറുപടിഇല്ലാതാക്കൂ
 13. ബഷീര്‍,വീണ്ടും നിര്‍മ്മിക്കേണ്ട.ഫീഡ്‌ ബര്‍ണറില്‍ sign in ചെയ്ത്‌ Dashboard ല്‍ എത്തുക.അവിടെ നിങ്ങളുടെ ബ്ലോഗിന്റെ പേര്‌ കാണും.അതില്‍ ക്ലിക്ക്‌ ചെയ്യുക.അപ്പോള്‍ Edit Feed Details എന്ന ഒരു ലിങ്ക്‌ കാണും.അതില്‍ ക്ലിക്ക്‌ ചെയ്യുക.തുടര്‍ന്ന് വരുന്ന പേജില്‍ Feed Address എന്നതിനു നേരെ നിങ്ങള്‍ നിര്‍മ്മിച്ച അഡ്രസ്‌ കാണും.

  ബ്ലോഗ്ഗറില്‍ ഡിഫാള്‍ട്ടായി നമ്മുടെ ബ്ലോഗിന്‌ രണ്ട്‌ ഫീഡാണ്‌ ഉള്ളത്‌
  http://YOUR-BLOG-URL/feeds/posts/default?alt=rss

  http://YOUR-BLOG-URL/feeds/posts/default

  YOUR-BLOG-URL എന്നതിനുപകരം നിങ്ങളുടെ ബ്ലോഗ്‌ ആഡ്രസ്‌)

  അവയാണ്‌ നിങ്ങള്‍ കണ്ടത്‌.അവയില്‍ ഒന്ന് തിരഞ്ഞെടുക്കണമെന്നേ ഉള്ളു.

  മറുപടിഇല്ലാതാക്കൂ
 14. Html എഡിറ്റ്‌ ചെയ്ത്‌ എവിടെയാണു ( in which line )meta tag html code( വെരിഫൈ ചെയ്യാനായി ) ചേര്‍ക്കേണ്ടത്‌ എന്ന് വിശദീകരിക്കുമോ.. ചിത്രം വലുതായി കാണുന്നില്ല

  മറുപടിഇല്ലാതാക്കൂ
 15. ബഷീര്‍
  ഞാനും അത്‌ ഇപ്പോളാണ്‌ കാണുന്നത്‌.
  ആദ്യത്തെ <head> ടാഗിനു ശേഷം

  മറുപടിഇല്ലാതാക്കൂ
 16. മുകളിലെ പ്രശ്നം ഞാന്‍ തന്നെ പരിഹരിച്ചു. അതിനു ഗൂഗിള്‍ പേജില്‍ തന്നെ എക്സാമ്പിള്‍ കൊടുത്തിട്ടുണ്ട്‌.. അതനുസരിച്ച്‌ html എഡിറ്റ്‌ ചെയ്ത്‌ സൈറ്റ്‌ വെരിഫൈ ചെയ്തപ്പോള്‍ അതാ. പറയുന്നു.

  URL restricted by robots.txt

  ഇതിനെ കുറിച്ച്‌ പറഞ്ഞാല്‍ ഉപകാരം.. ഇത്‌ വല്ല ഉപദ്രവവും ഉള്ള കാര്യമാണോ ?

  മറുപടിഇല്ലാതാക്കൂ
 17. Lutu..I got html, after activating publisize in feed burner..starts with "..subscription form code.." but where should I paste this html ? in lay out/edit html/ ..then below ..head.. ? please direct me, thanks

  മറുപടിഇല്ലാതാക്കൂ
 18. ഫീഡ്‌ ബര്‍ണറിലെ Email Subscriptions കോഡാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്‌?
  നിങ്ങളുടെ ബ്ലോഗിന്റെ Layout->Add a Page Element->HTML/JavaScript ല്‍ ഉപയോഗിക്കുക.
  ഇവിടെ നോക്കുക

  മറുപടിഇല്ലാതാക്കൂ
 19. ബഷീര്‍ അതത്രകാര്യമാക്കണ്ട എന്നു തോന്നുന്നു
  ഇതു നോക്കൂ

  http://www.google.com/support/webmasters/bin/search.py?query=URL+restricted+by+robots.txt+&ctx=en%3Asearchbox&Action.Search=Search

  മറുപടിഇല്ലാതാക്കൂ
 20. Thanks a lot Lutu, your blog is very much informative, I added already in my favorites, may God bless you..

  മറുപടിഇല്ലാതാക്കൂ
 21. ലുട്ടു.

  സംഗതി നിരുപദ്രവം എന്ന് ഗൂഗിളമ്മാവന്‍ പറയുന്നുണ്ടെങ്കിലും

  സൈറ്റ്‌ വെരിഫൈ ചെയ്തതിനു ശേഷം >ആഡ്‌ സൈറ്റ്‌ മാപ്പില്‍ >ജനറല്‍ വെബ്‌ സൈറ്റ്‌ മാപ്പില്‍ ബ്ലോഗിന്റെ യു.ആര്‍.എല്‍
  my site url എന്ന കോളത്തില്‍ http://vellarakad.blogspot.com/rss.xml എന്ന് ചേര്‍ത്തപ്പോള്‍, താന്‍ ശരിയല്ലെടോ എന്നാണീ മാമന്‍ പറയുന്നത്‌..

  എന്നാ പിന്നെ RSS ആയതിനാലാണെന്ന് കരുതി atom മാറ്റി ഇട്ടു. ഫലം നാസ്തി..

  General HTTP error: 404 not found
  We encountered an error while trying to access your Sitemap. Please ensure that your Sitemap follows our guidelines and can be accessed at the location which you provided and then resubmit.

  ഇങ്ങിനെ ഒരു ചീത്തയും കാണുന്നുണ്ട്‌.. അപ്പോള്‍ മുന്നെ നിരുപദ്രവം എന്ന് തോന്നിയത്‌ വലയായി മാറിയിരിക്കയാണല്ലോ..

  എന്റെ ബ്ലോഗ്‌ നേരാവണ്ണം ലിസ്റ്റ്‌ ചെയ്ത്‌ വന്നിരുന്നതായിരുന്നു. അതിനിടയ്ക്കാണു ഫീഡ്‌ ബര്‍ണര്‍ കൊണ്ടൊന്നു കളിച്ചത്‌. അതാണു പുലിവാലായത്‌.. പിന്നെ ലുട്ടു തന്ന വിവരമനുസരിച്ച്‌ മാക്സിമം റിസല്‍ട്ട്‌ 3 ആക്കി. പിന്നെ 1 ആക്കി. ഒരു രക്ഷയുമില്ല.. ഇനി ആ ഫീഡ്‌ അപ്പടി ഡിലിറ്റ്‌ ചെയ്താലോ എന്നാലോചിക്കുന്നു. അല്ലാതെന്തു ചെയ്യും

  സമയം കളഞ്ഞോ ഞാന്‍ ..ക്ഷമിക്കൂ..

  മറുപടിഇല്ലാതാക്കൂ
 22. ബഷീര്‍

  ഇതൊന്നു ഉപയോഗിച്ചു നോക്കൂ

  http://vellarakad.blogspot.com/feeds/posts/full

  അല്ലങ്കില്‍

  http://vellarakad.blogspot.com/feeds/posts/default?alt=rss


  പേടിക്കേണ്ട .എനിക്ക്‌ സമയം ഇഷ്ടംപോലെയുണ്ട്‌ :)

  മറുപടിഇല്ലാതാക്കൂ
 23. ഫീഡ്‌ അഡ്രസ്സിന്റെ കാര്യമാണോ ?

  ഫുള്‍ കൊടുത്താല്‍ പിന്നെ ലിസ്റ്റ്‌ ചെയ്യാന്‍ ബുദ്ധിമുട്ടാവുമെന്ന് തോന്നുന്നു.

  അതോ ഈ അഡ്രസ്സ്‌ സൈറ്റ്‌ മാപ്പില്‍ ആണോ ഉദ്ധേശിച്ചത്‌


  thank you

  മറുപടിഇല്ലാതാക്കൂ
 24. അതെ ബഷീര്‍ സൈറ്റ്‌മാപ്പില്‍ തന്നെ.
  ഡിഫാള്‍ട്ടയിhttp://vellarakad.blogspot.com/ എന്നു വരുമല്ലോ?അതിനു ശേഷം feeds/posts/full എന്നോ posts/default?alt=rss നല്‍കുക.

  മറുപടിഇല്ലാതാക്കൂ
 25. ലുട്ടു..

  നന്ദി..

  ഡിഫോള്‍ട്ടായി ബ്ലോഗിന്റെ അഡ്രസ്സ്‌ വരുന്നതിനോട്‌ കൂടെ ചേര്‍ക്കേണ്ട കോഡ്‌ മാത്രം ഉദാ: rss.xml or atom.xml ചേര്‍ക്കുക എന്ന് വ്യക്തമാക്കി എഴുതിയാല്‍ മറ്റുള്ളവര്‍ക്ക്‌ ഉപകാരമായിരിക്കും .. അല്ലെങ്കില്‍ ഒരു കണ്‍ ഫൂഷ്യന്‍ വരാന്‍ സാധ്യതയുണ്ട്‌..

  വീണ്ടും ഒരു നന്ദി കൂടി : )

  മറുപടിഇല്ലാതാക്കൂ
 26. plse chetta enne onnu sahayikkamoo??? nan google serch enginil add cheyyan nokkunnu nadakkunnilla
  http://techmine.blogspot.com/ please...

  മറുപടിഇല്ലാതാക്കൂ