2008-03-28

പേജ്‌ അലൈയ്‌മന്റ്‌ ബട്ടണ്‍ ബ്ലോഗ്‌ ഹെഡില്‍ വരുത്താന്‍


സാധാരണയായി നമ്മള്‍ ഉപയോഗിക്കുന്ന ബ്ലോഗര്‍ ടമ്പ്ലേറ്റില്‍ Header ല്‍ Add a Page Element ബട്ടണ്‍ ഉണ്ടാകാറില്ല.ഇങ്ങനെ ഒരു ഓപ്ക്ഷന്‍ ഉണ്ടെങ്കില്‍ അവിടെ നമുക്ക്‌ പരസ്യങ്ങളോ ചിത്രങ്ങളോ ആഡ്‌ ചെയ്യാന്‍ പറ്റും.Add a Page Element ബട്ടണ്‍ നിങ്ങളുടെ ബ്ലോഗ്‌ ടമ്പ്ലേറ്റില്‍ വരുത്താന്‍ നിങ്ങളുടെ ടമ്പ്ലേറ്റില്‍ ചെറിയ ഒരു മാറ്റം വരുത്തിയാല്‍ മതി.

2 അഭിപ്രായങ്ങൾ:

  1. ലുട്ടൂ..,പോസ്റ്റുകള്‍ വായിച്ചു..കൊള്ളാം..ഒരു സംശയം..കുറച്ചു ദിവസമായി എന്റെ ബ്ലോഗില്‍ പുതിയ പോസ്റ്റ് ഇടാന്‍ പറ്റുന്നില്ല..text formatting editor പെട്ടെന്നു കാണാനില്ല..ആ പേജ് error കാണിക്കുന്നു..compose mode "yes" എന്നു തന്നെയാണു കൊടുത്തിരിക്കുന്നതു..പിന്നെ എന്തായിരിക്കും കുഴപ്പം...ഒരു പിടിയും കിട്ടുന്നില്ല..എന്തെങ്കിലും വഴിയുണ്ടോ ഈ പ്രശ്നത്തിനു??..:-(

    മറുപടിഇല്ലാതാക്കൂ