2008-03-31

നിങ്ങളുടെ ബ്ലോഗിന്റെ കമന്റ്‌ ലിങ്ക്‌ മലയാളത്തിലാക്കാന്‍

നിങ്ങളുടെ ബ്ലോഗില്‍ വരുന്നവര്‍ കമന്റിടാന്‍ post a comment എന്ന ബട്ടണ്‍ അമര്‍ത്തുകയാണ്‌ ചെയ്യുന്നത്‌.എന്നാല്‍ മലയാളത്തിലുള്ള്‌ നമുടെ ബ്ലോഗിന്‌ ഇത്‌ ചേരുന്നതാണോ?post a comment എന്നതിനുപകരം മലയാളത്തില്‍ "നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.." എന്നോ "എന്താണ്‌ നിങ്ങള്‍ക്ക്‌ പറയാനുള്ളത്‌"എന്നോ മലയാളത്തില്‍ ആയാല്‍ അതല്ലേ വളരെ നല്ലത്‌?ഇങ്ങനെയാക്കാന്‍ വളരെയെളുപ്പമാണ്‌

തുടര്‍ന്ന് വായിക്കുക

2008-03-28

പേജ്‌ അലൈയ്‌മന്റ്‌ ബട്ടണ്‍ ബ്ലോഗ്‌ ഹെഡില്‍ വരുത്താന്‍


സാധാരണയായി നമ്മള്‍ ഉപയോഗിക്കുന്ന ബ്ലോഗര്‍ ടമ്പ്ലേറ്റില്‍ Header ല്‍ Add a Page Element ബട്ടണ്‍ ഉണ്ടാകാറില്ല.ഇങ്ങനെ ഒരു ഓപ്ക്ഷന്‍ ഉണ്ടെങ്കില്‍ അവിടെ നമുക്ക്‌ പരസ്യങ്ങളോ ചിത്രങ്ങളോ ആഡ്‌ ചെയ്യാന്‍ പറ്റും.Add a Page Element ബട്ടണ്‍ നിങ്ങളുടെ ബ്ലോഗ്‌ ടമ്പ്ലേറ്റില്‍ വരുത്താന്‍ നിങ്ങളുടെ ടമ്പ്ലേറ്റില്‍ ചെറിയ ഒരു മാറ്റം വരുത്തിയാല്‍ മതി.

2008-03-27

നിങ്ങള്‍ക്ക്‌ കിട്ടുന്ന ഓരോ കമന്റും ലൈനിട്ട്‌ സപ്രേറ്റ്‌ ചെയ്യണോ?

നിങ്ങള്‍ക്ക്‌ കിട്ടുന്ന ഓരോ കമന്റും ലൈനിട്ട്‌ സപ്രേറ്റ്‌ ചെയ്യണോ?വളരെ എളുപ്പമാണിത്‌.2008-03-26

ഗൂഗിളില്‍ മാത്രം മതിയോ?

ഗൂഗിളില്‍ നിങ്ങളുടെ ബ്ലോഗ്‌ ഇന്‍ഡക്സ്‌ ചെയ്യുന്ന വിധവും യഹൂവില്‍ ഇന്‍ഡക്സ്‌ ചെയ്യുന്ന വിധവും വിവരിച്ചിരുന്നല്ലോ? ഇനി യാഹുവില്‍ നിങ്ങളുടെ ബ്ലോഗ്‌ ഇന്‍ഡക്സ്‌ ചെയ്യാന്‍ എന്തു ചെയ്യണമെന്ന് നോക്കാം തുടര്‍ന്ന് വായിക്കുക

ഇ-മെയില്‍ വന്നതറിയൂ....

നിങ്ങളുടെ ജിമെയില്‍ അഡ്രസ്സില്‍ പുതിയ മെയില്‍ വരുമ്പോള്‍ അത്‌ നിങ്ങള്‍ക്ക്‌ browser തുറക്കാതെ തന്നെ അറിയാം..!!!
ഇതാ ഗൂഗിളിന്റെ തന്നെ ഈ ചെറിയ പ്രോഗ്രാം ഡൗണ്‍ലോഡ്‌ ചെയ്ത്‌ ഇന്‍സ്റ്റാള്‍ ച്യ്താല്‍ മതി.

2008-03-19

ഗൂഗിളില്‍ മാത്രം മതിയോ? msn ലും വേണ്ടേ

ഗൂഗിളില്‍ നിങ്ങളുടെ ബ്ലോഗ്‌ ഇന്‍ഡക്സ്‌ ചെയ്യുന്ന വിധവും യഹൂവില്‍ ഇന്‍ഡക്സ്‌ ചെയ്യുന്ന വിധവും വിവരിച്ചിരുന്നല്ലോ? ഇനി യാഹുവില്‍ നിങ്ങളുടെ ബ്ലോഗ്‌ ഇന്‍ഡക്സ്‌ ചെയ്യാന്‍ എന്തു ചെയ്യണമെന്ന് നോക്കാം

തുടര്‍ന്ന് വായിക്കുക

ഗൂഗിളില്‍ മാത്രം മതിയോ? യാഹുവിലും വേണ്ടേ

ഗൂഗിളില്‍ നിങ്ങളുടെ ബ്ലോഗ്‌ ഇന്‍ഡക്സ്‌ ചെയ്യുന്ന വിധം വിവരിച്ചിരുന്നല്ലോ? ഇനി യാഹുവില്‍ നിങ്ങളുടെ ബ്ലോഗ്‌ ഇന്‍ഡക്സ്‌ ചെയ്യാന്‍ എന്തു ചെയ്യണമെന്ന് നോക്കാം.


തുടര്‍ന്ന് വായിക്കുക

2008-03-12

നിങ്ങളുടെ ബ്ലോഗിന്റെ navbar ഒളിപ്പിക്കാന്‍

നിങ്ങളുടെ ബ്ലോഗിന്റെ ഏറ്റവും മുകളിലായി കാണുന്ന Navbar Hide ചെയ്യണോ?വളരെയെളുപ്പമാണിത്‌.നിങ്ങളുടെ ബ്ലോഗിന്റെ layout-ല്‍ ചെറിയ ഒരു മാറ്റം വരുത്തിയാല്‍ മതി.
തുടര്‍ന്ന് വായിക്കുക

നിങ്ങളുടെ ബ്ലോഗിന്റെ ഏറ്റവും മുകളിലായി കാണുന്ന Navbar Hide ചെയ്യണോ?

നിങ്ങളുടെ ബ്ലോഗിന്റെ ഏറ്റവും മുകളിലായി കാണുന്ന Navbar Hide ചെയ്യണോ?വളരെയെളുപ്പമാണിത്‌.നിങ്ങളുടെ ബ്ലോഗിന്റെ layout-ല്‍ ചെറിയ ഒരു മാറ്റം വരുത്തിയാല്‍ മതി.
തുടര്‍ന്ന് വായിക്കുക

നിങ്ങളുടെ ബ്ലോഗിന്റെ navbar ഒളിപ്പിക്കാന്‍

നിങ്ങളുടെ ബ്ലോഗിന്റെ ഏറ്റവും മുകളിലായി കാണുന്ന Navbar Hide ചെയ്യണോ?വളരെയെളുപ്പമാണിത്‌.നിങ്ങളുടെ ബ്ലോഗിന്റെ layout-ല്‍ ചെറിയ ഒരു മാറ്റം വരുത്തിയാല്‍ മതി.
തുടര്‍ന്ന് വായിക്കുക

2008-03-11

നിങ്ങളുടെ ബ്ലോഗില്‍ ആരെല്ലാം വന്നു?

നിങ്ങളുടെ ബ്ലോഗ്‌ വിസിറ്റ്‌ ചെയ്തവരുടെ വിവരങ്ങള്‍, അവര്‍ എത്രനേരം നിങ്ങളുടെ ബ്ലോഗില്‍ തങ്ങി തുടങ്ങി നമ്മുടെ ബ്ലോഗിന്റെ അല്ലങ്കില്‍ വെബ്‌ സൈറ്റിന്റെ ട്രഫിക്‌ തുടങ്ങി എല്ലാവിവരങ്ങളും നമുക്ക്‌ അറിയാന്‍
തുടര്‍ന്ന്‍ വായിക്കുക

2008-03-10

നിങ്ങളുടെ ബ്ലോഗില്‍ ക്ലോക്ക് വരുത്തണോ?

നിങ്ങളുടെ ബ്ലോഗിന്റെ ഭംഗി കുട്ടാന്‍ നല്ലൊരു ക്ലോക്കുകുടി ആയാലോ?

ഇതാ ഫ്രി ആയി ഒരു ക്ലോക്ക് നല്കുന്ന സൈറ്റ്

http://www.clocklink.com/

ഗാലറിയില്‍ നിന്നും തിരഞ്ഞെടുക്കാം

ഫ്രീ ആയി sms

ഫ്രീ ആയി sms അയക്കണോ
ഇതൊന്നു നോക്കു

2008-03-09

ഇനിയും ഗൂഗിള്‍ ഇന്‍ഡക്സ് ചെയ്തില്ല? ഇതു കൂടി നോക്കൂ...

ആദ്യം ഇതാ ഇവിടെ നിങളുടെ ബ്ലോഗിന്റെ URL നല്‍കുക

പിന്നെ ദാ ഇവിടെ വന്ന് login ചെയ്യുക
ചിത്രത്തില്‍ കാണുന്ന ബോക്സില്‍ നിങളുടെ ബ്ലോഗിന്റെ അഡ്രസ് അടിച്ചതിനുശേഷം add url ബട്ടണ്‍ അമര്‍ത്തുക

അപ്പോള്‍ ദാ ഇങനെ ഒരു പേജ് കിട്ടും അതില്‍ Verify your site എന്ന link ല്‍ ക്ലിക്കുക.
അപ്പോള്‍ കിട്ടുന്ന പേജിലെ കൊംബൊ ബോക്സില്‍ add a meta tag സെലക്ട് ചെയ്യുക അപ്പോള്‍ ഒരു html കോഡ് കിട്ടും.

ഇനി നിങള്‍ നിങളുടെ ബ്ലോഗില്‍ വന്ന് layout ല്‍ edit html എന്ന ടാബില്‍ ക്ലിക്കുക.

ആദ്യത്തെ ടാഗിനു <head> താഴെ ആ html -past ചെയ്യുക പിന്നെ താഴെയുള്ള save Template എന്ന ബട്ടണ്‍ അമര്‍ത്തുക


പിന്നെ ഗൂഗിളിന്റെ പേജിലെത്തി verify ബട്ടണ്‍ അമര്‍ത്തുകwow!!!!!!!

ഗൂഗിളില്‍ ഇന്‍ഡ്ക്സ് ചെയ്യുക മാത്രമല്ല ഗൂഗിള്‍ Webmaster tool ഇനിനമുക്ക് ഉപയോഗ്ഗീക്കാം
ഈ പോസ്റ്റിന്റെ തുടര്‍ച്ച ഇതാ ഇവിടെയുണ്ട്‌