2008-08-06

ഗൂഗിളിനോട്‌ പിണങ്ങുന്നതിനുമുന്‍പ്‌(SEO)

എന്തൊക്കെ ചെയ്താലും ചിലപ്പോള്‍ നമ്മുടെ പോസ്റ്റുള്‍ ഗൂഗിളിലോ മറ്റ്‌ അഗ്രിഗേറ്ററുകളിലോ ലിസ്റ്റ്‌ ചെയ്യപ്പെടുന്നില്ല.ഗൂഗിളിനോട്‌ പിണങ്ങുന്നതിനുമുന്‍പ്‌ നാം ചെയ്യേണ്ടവ.ആദ്യം ഈ സെറ്റിംഗുകള്‍ ഒക്കെ ഒന്ന് ചെക്കുചെയ്യുക.Add your Blog to our listings?: YES
Let search engines find your blog?:Yes
Send Pings: YES


ഇനി Time Zone എന്നതിനു നേരെ(GMT+5:30 INDIA STANDARD TIME) എന്നാക്കുക.
(ഇന്ത്യക്ക്‌ പുറത്തുനിന്ന് ബ്ലോഗുന്നവര്‍ അതാതു രാജ്യത്തിന്റെ സമയമാണ്‌ ചേര്‍ക്കേണ്ടത്‌)


ബ്ലോഗിന്റെ തലക്കെട്ട്‌ ഇംഗ്ലീഷിലും കൂടി കൊടുക്കുക(മുഴുവന്‍ ഇംഗ്ലീഷിലായാല്‍ ചിലപ്പോള്‍ വിപരീത ഫലം ചെയ്യും).ഇത്‌ സേര്‍ച്ച്‌ എന്‍ജിനുകള്‍ക്ക്‌ നിങ്ങളുടെ ബ്ലോഗ്‌ എളുപ്പത്തില്‍ കണ്ടെത്താന്‍ സഹായിക്കുന്നുഇനി ഇവിടെ പറഞ്ഞിരിക്കുന്നതുപോലെ ചെയ്യുക.


തുടര്‍ന്ന് google Webmaster Tools ല്‍ ലോഗിന്‍ ചെയ്തിട്ട്‌ നമ്മുടെ ബ്ലോഗിന്റെ സൈറ്റ്‌ മാപ്പ്‌ ആഡ്‌ ചെയ്യണം.
അതിനായി Dashboard ല്‍ കാണുന്ന നിങ്ങളുടെ ബ്ലോഗിന്റെ Url ല്‍ ക്ലിക്ക്‌ ചെയ്യുക.Sitemaps എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക


Add Sitemap എന്നതില്‍ വന്ന് Add General Web Sitemap എന്നത്‌ സെലക്ട്‌ ചെയ്യുക.ഇനി താഴെക്കൊടുത്തിരിക്കുന്നതി ഏതെങ്കിലും നല്‍കുക


http://yourblogname.blogspot.com/rss.xml

അല്ലങ്കില്‍

http://yourblogname.blogspot.com/atom.xml

(ചുവപ്പ്‌ കളറിലുള്ള ഭാഗത്ത്‌ നിങ്ങളുടെ ബ്ലോഗിന്റെ അഡ്രസ്‌.അത്‌ ഡിഫാള്‍ട്ടായി വരുന്നുണ്ടല്ലോ? അതുകോണ്ട്‌ ബാക്കിമാത്രം ചേര്‍ക്കുക)

ഇനി Add General Web Sitemap എന്ന ബട്ടണ്‍ അമര്‍ത്തുക.


ഇനി ഇതാ ഇതൊന്നു ചെയ്യൂ...ആയോ?...


ഇതും ഒന്ന് നോക്കൂ..

12 അഭിപ്രായങ്ങൾ:

 1. Your post is being listed by www.keralainside.net.
  Under appropriate category. When ever you write new blog posts , please submit your blog post category
  details to us. Thank You..

  മറുപടിഇല്ലാതാക്കൂ
 2. ഇനി Add General Web Sitemap എന്ന ബട്ടണ്‍ അമര്‍ത്തുക. അങ്ങനെ അമര്‍ത്തിയപ്പോള്‍ എന്‍റെ ഒരു സൈറ്റിനു് ഇങ്ങനെ മറുപടി വരുന്നു.

  General HTTP error: 404 not found
  We encountered an error while trying to access your Sitemap. Please ensure your Sitemap follows our guidelines and can be accessed at the location you provided and then resubmit.
  എന്തു ചെയ്യണം ലുട്ടു.:)

  മറുപടിഇല്ലാതാക്കൂ
 3. നല്‍കുന്ന url ഇല്ലാതിരിക്കുമ്പോഴാണല്ലോ 404 എറര്‍ വരുന്നത്‌.വേണു നല്‍കിയ അഡ്രസ്‌ ഒന്ന് ചെക്കുചെയ്യൂ...
  ഇതാ ഇതും നോക്കൂ  http://www.google.com/support/webmasters/bin/answer.py?answer=35638&query=HTTP+error%3A+404&topic=&type=

  മറുപടിഇല്ലാതാക്കൂ
 4. വേണു
  http://yourblogname.blogspot.com/അത്‌ ഡിഫാള്‍ട്ടായി വരുന്നുണ്ടല്ലോ? അതുകോണ്ട്‌ ബാക്കിമാത്രം ചേര്‍ക്കുക

  മറുപടിഇല്ലാതാക്കൂ
 5. http://nizhalvazhi.blogspot.com/atom.xml
  Example: sitemap.xml
  Example: directory/other_sitemap.xml
  General HTTP error: 404 not found
  We encountered an error while trying to access your Sitemap. Please ensure your Sitemap follows our guidelines and can be accessed at the location you provided and then resubmit.

  മറുപടിഇല്ലാതാക്കൂ
 6. ഇത്തിരിക്കുഞ്ഞേ

  ഇതൊന്നു ഉപയോഗിച്ചു നോക്കൂ

  http://nizhalvazhi.blogspot.com/feeds/posts/full

  അല്ലങ്കില്‍

  http://nizhalvazhi.blogspot.com/feeds/posts/default?alt=rss

  ശ്രദ്ധിക്കുക http://nizhalvazhi.blogspot.com എന്നത്‌ ഡിഫാള്‍ട്ടായി വരുന്നുണ്ടല്ലോ? അതുകൊണ്ട്‌ ബാക്കി മാത്രം ആ കോളത്തില്‍ നല്‍കിയാല്‍ മതി

  മറുപടിഇല്ലാതാക്കൂ
 7. ഇത്തിരിക്കുഞ്ഞേ
  http://nizhalvazhi.blogspot.com ഈ പേരില്‍ ഇപ്പോള്‍ ഒരു ബ്ലോഗ്‌ കാണുന്നില്ലല്ലോ?

  മറുപടിഇല്ലാതാക്കൂ
 8. dear luttu,
  my today's
  post is not listed by google
  please what can i do?
  www.dreamscheleri.blogspot.com

  മറുപടിഇല്ലാതാക്കൂ
 9. good one

  http://feeds.feedburner.com/ pariyanempattablogspotcom

  മറുപടിഇല്ലാതാക്കൂ
 10. അജ്ഞാതന്‍2009, മാർച്ച് 21 6:43 AM

  I got listed and am recieving visitors from google search.

  മറുപടിഇല്ലാതാക്കൂ