2008-08-22

ഇ-മെയില്‍ ഐക്കണ്‍

നിങ്ങളുടെ ബ്ലോഗില്‍ വരുന്നവര്‍ക്ക്‌ നിങ്ങള്‍ക്ക്‌ ഇ-മെയില്‍ അയക്കാന്‍ അനുവദിക്കുന്ന മനോഹരമായ ഒരു ലിങ്ക്‌ നിര്‍മ്മിക്കണോ?

Email meവളരെയെളുപ്പമാണിത്‌.

ലിങ്ക്‌ മാത്രം മതിയെങ്കില്‍ താഴെ തരുന്ന ഫോര്‍മാറ്റ്‌ ബ്ലോഗിന്റെ Template -> Page Elements -> Add a Page Element->HTML/JavaScript ല്‍ നല്‍കുക


<a href="mailto:abc@gmail.com">send e-mail </a>

ചുവപ്പ്‌ നിറത്തില്‍ കാണിച്ചിരിക്കുന്ന ഭാഗത്ത്‌ നിങ്ങളുടെ ഇ-മെയില്‍ അഡ്രസും പച്ച നിറത്തില്‍ കാണിച്ചിരിക്കുന്ന ഭാഗത്ത്‌ ഡിസ്‌പ്ലേ ടെക്സ്റ്റും ഉപയോഗിക്കുക.മലയാളം യുണീക്കോഡായിരിക്കണം

ഇനി ചിത്രത്തോടൊപ്പം കാണിക്കണമെങ്കിലോ?

ഈ പോസ്റ്റിന്റെ ചുവടെ കുറച്ച്‌ ഇ-മെയില്‍ ഐക്കണുകള്‍ നല്‍കിയിരിക്കുന്നു.അത്‌ നിങ്ങളുടെ കംപ്യൂട്ടറിലേക്ക്‌ സേവ്‌ ചെയ്യുക.ഇനി ആ ചിത്രം ഏതെങ്കിലും ഇമേജ്‌ ഹോസ്റ്റിംഗ്‌സ്‌ സൈറ്റിലേക്ക്‌ അപ്‌ലോഡ്‌ ചെയ്യുക.അപ്പോള്‍ കിട്ടുന്ന അഡ്രസ്‌‌ ഇതിന്‌ ഉപയോഗിക്കാം.( ഈ പോസ്റ്റിലെ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്യുമ്പോള്‍ ആ ചിത്രം ഒരു പുതിയ വിന്‍ഡോയില്‍ തുറന്നു വരും ആ വിന്‍ഡോയുടെ അഡ്രസ്‌ ബാറിലെ അഡ്രസ്‌ കോപ്പി ചെയ്ത്‌ വേണമെങ്കില്‍ ഉപയോഗിക്കാം.)

താഴെ തരുന്ന ഫോര്‍മാറ്റ്‌ ബ്ലോഗിന്റെ Template -> Page Elements -> Add a Page Element->HTML/JavaScript ല്‍ നല്‍കുക

<a href="mailto:abc@gmail.com"><img src="http://i260.photobucket.com/albums/ii24/manojps/email_18_animated.gif" alt="Email me" width="120" height="57" border="0" /></a>

ചുവപ്പ്‌ നിറത്തില്‍ കാണിച്ചിരിക്കുന്ന ഭാഗത്ത്‌ നിങ്ങളുടെ ഇ-മെയി അഡ്രസും പച്ച നിറത്തില്‍ കാണിച്ചിരിക്കുന്ന ഭാഗത്ത്‌ നിങ്ങള്‍ അപ്‌ലോഡ്‌ ചെയ്ത്‌ ചിത്രത്തിന്റെ അഡ്രസും ഉപയോഗിക്കുക&#3335;-&#3374;&#3398;&#3375;&#3391;&#3378;&#3405;&#8205; 15&#3335;-&#3374;&#3398;&#3375;&#3391;&#3378;&#3405;&#8205; 14&#3335;-&#3374;&#3398;&#3375;&#3391;&#3378;&#3405;&#8205; 13&#3335;-&#3374;&#3398;&#3375;&#3391;&#3378;&#3405;&#8205; 12&#3335;-&#3374;&#3398;&#3375;&#3391;&#3378;&#3405;&#8205; 11Photobucket&#3335;-&#3374;&#3398;&#3375;&#3391;&#3378;&#3405;&#8205; 9&#3335;-&#3374;&#3398;&#3375;&#3391;&#3378;&#3405;&#8205; 8&#3335;-&#3374;&#3398;&#3375;&#3391;&#3378;&#3405;&#8205; 7&#3335;-&#3374;&#3398;&#3375;&#3391;&#3378;&#3405;&#8205; 6&#3335;-&#3374;&#3398;&#3375;&#3391;&#3378;&#3405;&#8205; 5&#3335;-&#3374;&#3398;&#3375;&#3391;&#3378;&#3405;&#8205; 4&#3335;-&#3374;&#3398;&#3375;&#3391;&#3378;&#3405;&#8205; 3&#3335;-&#3374;&#3398;&#3375;&#3391;&#3378;&#3405;&#8205; 2&#3335;-&#3374;&#3398;&#3375;&#3391;&#3378;&#3405;&#8205; 1

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ