2008-05-10

നിങ്ങളുടെ ബ്ലോഗിന്റെ ലോഡിംഗ്‌ സ്‌പീഡ്‌

നിങ്ങളുടെ ബ്ലോഗ്‌ ലോഡ്‌ ചെയ്യാന്‍ എത്ര സമയം എടുക്കുന്നുണ്ട്‌?പോസ്റ്റുകള്‍ മുഴുവനായി തെളിഞ്ഞുവരാന്‍ വളരെ സമയം എടുക്കുന്നുണ്ടെങ്കില്‍ അത്‌ നിങ്ങളുടെ ബ്ലോഗിന്റെ വിസിറ്റേര്‍സിനെ കുറക്കും.ഡയല്‍ -അപ്പ്‌ യൂസര്‍മാരാണങ്കില്‍ അവര്‍ ക്ഷമയോടെ കാത്തിരിക്കുമെന്ന് കരുതാന്‍ പറ്റുമോ?എത്രപെട്ടന്ന് ലോഡാവുന്നോ അത്രയും നല്ലത്‌.തുടര്‍ന്ന് വായിക്കുക

2008-05-04

നിങ്ങളുടെ ബ്ലോഗിന്റെ പരസ്യം മറ്റു ബ്ലോഗുകളില്‍

ചില സൈറ്റിലോ/ബ്ലോഗിലോ നാം എത്തുമ്പോള്‍ ആ സൈറ്റിലെ വിവരങ്ങള്‍ നമ്മുടെ സൈറ്റില്‍ ഒരു Widgets ആയി കാണിക്കാന്‍ അവര്‍ Link to Our Site എന്നെഴുതി ഒരു ടെക്സ്റ്റ്‌ ബോക്സില്‍ കുറച്ച്‌ html കോഡ്‌ നല്‍കാറുണ്ട്‌.ആ കോഡ്‌ നാം കോപ്പി ചെയ്ത്‌ നമ്മുടെ ബ്ലോഗിന്റെ Template -> Page Elements -> Add a Page Element->HTML/JavaScript ല്‍ പേസ്റ്റ്‌ ചെയ്താല്‍ നമ്മുടെ ബ്ലോഗില്‍ ഒരു Widgets ഉണ്ടാവുകയും അതില്‍ ക്ലിക്ക്‌ ചെയ്യുമ്പോള്‍ അവരുടെ സൈറ്റില്‍ എത്തുകയും ചെയ്യുന്നു.ഇതാ ഒരു ഉദാഹരണംഇതിന്റെ ഔട്ട്‌ പുട്ട്‌

Time Pass


ഇങ്ങനെ ഒന്ന് നമുക്കും ഉണ്ടാക്കാം


തുടര്‍ന്ന് വായിക്കുക