2008-09-05

യാഹൂ സ്‌മെയിലി പോസ്റ്റില്‍

വികാരങ്ങള്‍ പ്രകടമാക്കാന്‍ നാം ഉപയോഗിക്കുന്ന ചിഹ്നങ്ങളാണല്ലോ ഇമോട്ടിക്കോണുകള്‍ അല്ലങ്കില്‍ സ്‌മെയിലികള്‍.ഇത്‌ നിങ്ങളുടെ പോസ്റ്റിലും കൂട്ടി ചേര്‍ക്കാം.

Mozilla Firefox ല്‍ ഇത്‌ വളരെയെളുപ്പമാണ്‌. Greasemonkey എന്ന ഒരി add-ons ഉണ്ട്‌.(Greasemonkey യൂസര്‍ സ്ക്രിപ്രുകള്‍ മാനേജു ചെയ്യാനുള്ള ഒരു add-ons ആണ്‌.) അത്‌ ഇന്‍സ്റ്റാള്‍ ചെയ്യുക.ഇന്‍സ്റ്റാള്‍ ചെയ്താല്‍ ബ്രൗസറില്‍ ഇവിടെ ഇങ്ങനെ ഒരി ചിഹ്നം കാണാം.


പിന്നീട്‌ ഇതാ ഈ യൂസര്‍ സ്ക്രിപ്റ്റ്‌ ഇന്‍സ്റ്റാള്‍ ചെയ്യുക.(Greasemonkey ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടങ്കില്‍
ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ മതി തന്നെ ഇന്‍സ്റ്റാള്‍ ആയിക്കൊള്ളും)
ബ്ലോഗിന്റെ layout --> Edit HTM എന്നിങ്ങനെ എത്തുക.
ഇനി ഈ കോഡ്‌ തിരയുക

]]></b:skin>

അതിന്റെ മുകളില്‍ ഈ കോഡ്‌ പേസ്റ്റ്‌ ചെയ്യുക.
img.emoticon {
padding: 0;
margin: 0;
border: 0;
}


ഇനി നിങ്ങളുടെ കമ്പോസ്‌ മോഡില്‍ ഒന്ന് പോയി നോക്കൂ....മറ്റുബ്രൗസറുകളില്‍

ബ്ലോഗിന്റെ layout --> Edit HTM എന്നിങ്ങനെ എത്തുക.
ഇനി ഈ കോഡ്‌ തിരയുക

]]></b:skin>

.അതിന്റെ താഴെ ഈ കോഡ്‌ പേസ്റ്റ്‌ ചെയ്യുക.

<script src='http://manojps.googlepages.com/smile.js' type='text/javascript'/>ടമ്പ്ലേറ്റ്‌ സേവ്‌ ചെയ്യുക.

പോസ്റ്റിനോടൊപ്പം ഒരു "space" നല്‍കിയ ശേഷം ചിഹ്നങ്ങള്‍ നല്‍കാവുന്നതാണ്‌.

:) ഇങ്ങനെ നല്‍കിയാല്‍ പോസ്റ്റില്‍ അത്‌ ഈ രീതിയില്‍ കാണിക്കും

പക്ഷേ ചിലപ്പോള്‍ ബ്ലോഗിന്റെ Settings-->Convert line breaks എന്നുള്ളത്‌ No എന്നാക്കേണ്ടതായി വരും

കോഡ്‌ ഇതാ

:) -->

:( -->

:p -->

:D -->

;) -->

:@ -->

:# -->

:k -->

:x -->

:o -->

:O -->

:L -->

:r -->

:s -->

:y -->

:~ -->

:v -->

:f -->

:d -->

:c -->

:z -->

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ