2008-03-26

ഇ-മെയില്‍ വന്നതറിയൂ....

നിങ്ങളുടെ ജിമെയില്‍ അഡ്രസ്സില്‍ പുതിയ മെയില്‍ വരുമ്പോള്‍ അത്‌ നിങ്ങള്‍ക്ക്‌ browser തുറക്കാതെ തന്നെ അറിയാം..!!!
ഇതാ ഗൂഗിളിന്റെ തന്നെ ഈ ചെറിയ പ്രോഗ്രാം ഡൗണ്‍ലോഡ്‌ ചെയ്ത്‌ ഇന്‍സ്റ്റാള്‍ ച്യ്താല്‍ മതി.

2 അഭിപ്രായങ്ങൾ:

  1. ഇങ്ങനെ ഓരോന്ന്വായിട്ട് എറങ്ങിക്കോളൂ ട്ടോ! ഗൂഗ്ൾ ടോക് ക്ലയിന്റ് നോട്ടിഫികേഷൻ കാണിച്ചോളും. പിന്നെ, ഏതേലും മെയിൽ ക്ലൈന്റുകളുപയോഗിച്ചാൽ തീരുന്ന വിഷയമല്ലേ ഇത്?

    മാത്രോല്ല, വെറുതേ ഇമൈൽ വന്നൂ എന്ന് പറയാൻ വേണ്ടി നെറ്റ്വർക്ക് വേസ്റ്റ് ചെയ്യുന്നത് കഷ്ടമല്ലേ?

    മറുപടിഇല്ലാതാക്കൂ