2008-12-10

മഹത്‌വചനങ്ങള്‍ നിങ്ങളുടെ ബ്ലോഗില്‍

മഹത്‌വചനങ്ങള്‍ നിങ്ങളുടെ ബ്ലോഗില്‍ widget ആയി ഡിസ്‌പ്ലേ ചെയ്യാന്‍ കഴിയുന്ന ഒരു ജാവസ്ക്രിപ്റ്റ്‌ ഞാന്‍ എഴുതി.മലയാളത്തില്‍ അവ നിങ്ങളുടെ ബ്ലോഗില്‍ ഡിസ്‌പ്ലേ ചെയ്യും.ഓരോ പ്രവശ്യവും പേജ്‌ റീഫ്രഷ്‌ ആകുമ്പോഴും പഴയതുമാറി പുതിയ ഒന്ന് വരും.

താഴെ തരുന്ന കോഡ്‌ നിങ്ങളുടെ ബ്ലോഗിന്റെ Layout->Add a Gadget->HTML/JavaScript ല്‍ പേസ്റ്റ്‌ ചെയ്താല്‍ മതി.ഇവ ഓരോദിവസവും ഞാന്‍ അപ്ഡേറ്റ്‌ ചെയ്യുന്നതുമാണ്‌.


<script src="http://manojps.googlepages.com/quo.js" type="text/javascript">
</script>

5 അഭിപ്രായങ്ങൾ:

  1. ഇതു കൊള്ളാം.. മഹത്‌ വചനങ്ങള്‍..

    മനോജിന്റെ ഈ ഉദ്യമവും

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. നല്ല പരിപാടി !!
    ഇതുപോലെ പുതിയ പുതിയ ആശയങ്ങള്‍ പിറക്കട്ടെ !

    മറുപടിഇല്ലാതാക്കൂ
  3. പ്രിയ സുഹൃത്തുക്കളെ,
    എന്റെ മലയാളി ബ്ലോഗ്ഗര്‍ സുഹൃത്തുക്കള്‍ക്കായി ഇതാ ഏറ്റവും പുതിയ ഒരു Blogger Template...
    ഇതു ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ Click ചെയ്യുക ....

    Malayalam Blogger Template

    മറുപടിഇല്ലാതാക്കൂ
  4. പുതിയ ട്രിക്കുകൾ ഒന്നുമില്ലേ.. എന്ത് പറ്റി ?

    മറുപടിഇല്ലാതാക്കൂ