സധാരണ ഒരു പോസ്റ്റില്‍ കമന്റ് ചെയ്യാനായി നാം ആ പോസ്റ്റിന്റെ താഴെയുള്ള Post a comment എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പുതിയ ഒരു പേജ് തുറക്കുകയും അതിലെ ബോക്സില്‍ കമന്റ് ഇടുകയുമാണ് ചെയ്യുന്നത്.ഇത് കുറച്ച് സമയമെടുക്കുന്ന ഒരു പ്രവര്‍ത്തനമാണ്.എന്നാല്‍ ചില ബ്ലോഗില്‍ പോസ്റ്റിന്റെ താഴെ comment form embedded ചെയ്തിരിക്കുന്നത് നിങ്ങള്‍ കണ്ടിരിക്കും.
ഇങ്ങനെയൊന്ന് നിങ്ങളുടെ ബോഗില്‍ എളുപ്പം നിര്‍മ്മിക്കാംആദ്യം Blogger in draft ല്‍ Sign in ചെയ്യുക.(Blogger in draft എന്നത് ബ്ലോഗറിന്റെ ഒരു സ്പെഷ്യല്‍ വേര്‍ഷനാണ്.പുതിയ features ബ്ലോഗറിലേക്ക് കൂട്ടിച്ചേക്കുന്നതിന് മുന്‍പ് എല്ലാവക്കുമായി ഇവിടെ റിലീസ് ചെയ്യും)
ഇപ്പോള്‍ ഒരു പുതിയ Dashboard കാണാം !.ഇനി Settings>Comments എന്നിങ്ങനെ എത്തുക.Comment Form Placement എന്നതിനു നേരെ Embedded below post സെലക്ട് ചെയ്ത് സേവ് ചെയ്യുക.
ഒരുപക്ഷേ മിക്ക ടമ്പ്ലേറ്റുകളിലും ഇത്രമാത്രം ചെയ്താല്‍ പോര.comment form ഡിസ്പ്ലേ ചെയ്യുന്നില്ലങ്കില്‍ മാത്രം താഴെപ്പറയുന്നതും ചെയ്യുക
Layout>Edit HTML എന്നിങ്ങനെ എത്തുക.Expand widget templates എന്നതില്‍ ടിക്ക് നല്‍കുക.തുടര്‍ന്ന് താഴെപ്പറയുന്ന കോഡ് തിരയുക.
<b:include data='post' name='comments' />
ഇനി ആ കോഡിന്റെ താഴെ ഈ ലൈന്‍ കൂട്ടി ചേര്‍ക്കുക.
<b:include data='post' name='comment-form'/>
ഇനി ടമ്പ്ലേറ്റ് സേവ് ചെയ്തു നോക്കൂ...നിങ്ങളുടെ ബ്ലോഗിനു ചേര്‍ന്ന comment form കാണാം.
thank you...
മറുപടിഇല്ലാതാക്കൂആപ്പോ കമന്റ് ട്രാക്ക് ചെയ്യാന്‍ എന്താ ചെയ്യ ലുട്ടോ...
മറുപടിഇല്ലാതാക്കൂഈ പേജില്‍ അങ്ങനൊരു ഓപ്ഷന്‍ ഇല്ലാത്തത് ബുദ്ധിമുട്ടു തന്നെയാണ്ണേ....
അതു പോലെ ആ ഡേറ്റിന്റെ കാര്യമോ???
മറുപടിഇല്ലാതാക്കൂഇതെല്ലാം പുതിയ അറിവുകള്‍ ആണേ... നന്ദി..
മറുപടിഇല്ലാതാക്കൂലുട്ടുവേ.. നന്ദി
മറുപടിഇല്ലാതാക്കൂനന്ദി :)
മറുപടിഇല്ലാതാക്കൂഒരുപാട് നന്ദിയുണ്ട്....
മറുപടിഇല്ലാതാക്കൂe-mail follow up & comment preview എന്നിവ ഉടന്‍ കൂട്ടിചേര്‍ക്കും എന്നാണ് അറിയാന്‍ കഴിഞ്ഞത്.
മറുപടിഇല്ലാതാക്കൂലുട്ടോ...
മറുപടിഇല്ലാതാക്കൂഇവിടെ ഇങ്ങനെയോക്കെയുള്ളത് ഇപ്പോഴാണ് അറിഞ്ഞത്, ഉപകാരപ്രതമായ കുറിപ്പ്, നന്ദിയുണ്ട് ഒരുപാടു...
ആശംസകള്‍...
ബ്ലോഗില്‍ നമ്മള്‍ കൊടുത്ത e-mail മാറ്റാന്‍ എന്തെങ്കിലും വഴിയുണ്ടോ ലുട്ടാ...
മറുപടിഇല്ലാതാക്കൂസ്നേഹിതാ, Username ആണോ മാറ്റേണ്ടത്?ആണെങ്കില്‍ സാധാരണരീതിയില്‍ വഴിയില്ല.പക്ഷേ ചില ട്രിക്കുകള്‍ പ്രയോഗിക്കാന്‍ പറ്റും.
മറുപടിഇല്ലാതാക്കൂDashboard ->Permissions എന്നിങ്ങനെ എത്തുക.അതില്‍ Blog Authors->Add Authorsല്‍ ക്ലിക്ക് ചെയ്യുക.അപ്പോള്‍വരുന്ന ബോക്സില്‍ നിങ്ങളുടെ രണ്ടാമത്തെ e-mail അഡ്രസ് നല്‍കുക.Invite അമര്‍ത്തുക.ഇനി രണ്ടാമത്തെ e-mail ലിന്റെ മെയില്‍ ചെക്ക് ചെയ്യുക.അവിടെ ഒരു invite mail കാണും അതിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.ഇനി തിരിച്ച് ഒന്നാമത്തെ e-mail ഉപയോഗിച്ച് ബ്ലോഗറില്‍ ലോഗിന്‍ ചെയ്യുക.Dashboard ->Permissions ല്‍ എത്തി രണ്ടാമത്തെ e-mailന്റെ നേരെയുള്ള Grant admin privileges എന്ന ലിങ്കില്‍ ക്ലിക്കുക.അതോടുകൂടി ഒന്നാമത്തെ അഡ്രസ് ഉപയോഗിച്ച് ചെയ്യാന്‍ കഴിയുന്നതെല്ലാം രണ്ടാമത്തെ അഡ്രസ് ഉപയോഗിച്ചും ചെയ്യാം.
എന്റെ e-mail:manojps at gmail.com