എന്റെ ബ്ലോഗില്‍ ഉപയോഗിച്ചത് കണ്ടിട്ടാവാം ഇതെങ്ങനെയാണ് ചെയ്യുന്നത് എന്ന് പലകൂട്ടുകാരും ചോദിക്കറുണ്ട്.വളരെയെളുപ്പമാണിത്.
ഉദാഹരണം.
<marquee direction="down" scrollamount="2" height="100px" bgcolor="#ECFA15">

ഇവിടെ ഡിസ്‌പ്ലേ ടെക്സ്റ്റ്

പോസ്റ്റഡ് ഡേറ്റ് കലണ്ടറുപോലെ

നിങ്ങളുടെ ബ്ലോഗിന്റെ ഐക്കണ്‍

</marquee>
ഇതിന്റെ ഔട്ട്‌പുട്ട്
direction="down" എന്നതിലെ down മാറ്റി "up" ആക്കിയാല്‍ ഇത് മുകളിലേക്ക് നീങ്ങും
bgcolor= എന്നതിനുശ്ശേഷം കാണുന്നത് ബക്ഗ്രൗണ്ട് കളര്‍കോഡാണ് ഇതുവേണമെങ്കില്‍ നിങ്ങള്‍ക്ക് മാറ്റാം.കളര്‍കോഡിതാ ഇവിടെ.
Layout->Add A Page Elements->HTML/JavaScript ലാണ് ഇത് ഉപയോഗിക്കേണ്ടത്
പോസ്റ്റിനു താങ്ക്സ് കേട്ടോ . ലളിതമായ വിവരണം നന്നായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂലുട്ടൂ, എല്ലാ ടെക്നിക്കുകളും വളരെ ഉപകാരപ്രദം തന്നെ. നന്ദീസ്
മറുപടിഇല്ലാതാക്കൂ