2008-07-22

ബ്ലോഗിലൂടെ ഫയല്‍ ഷെയറിംഗ്‌

ബ്ലോഗറില്‍ ഉപയോഗിക്കാവുന്ന ചെറിയ ചില ട്രിക്കുകള്‍ പരിചയപ്പെടുത്തുകയായിരുന്നു ഇതുവരെ.ആറ്‌ മാസംകൊണ്ട്‌ ധാരാളം കൂട്ടുകാരേയും കിട്ടി.നിങ്ങള്‍ തന്ന എല്ലാ സപ്പോര്‍ട്ടിനും വളരെ നന്ദി.ഇനിയുള്ള ട്രിക്കുകള്‍ പരിചയപ്പെടുത്തുന്നതിനു മുന്‍പ്‌ പൊതുവായുള്ള ചില കാര്യങ്ങളിലേക്ക്‌ ഒരു നോട്ടം... ഇനിയുള്ള ട്രിക്കുകള്‍ക്ക്‌ ഇവ ആവശ്യമാണ്‌.തുടര്‍ന്നും നിങ്ങളുടെ എല്ലാ സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു.

ബ്ലോഗ്‌ ഉപയോഗിച്ച്‌ ഒരു ഫയല്‍ നിങ്ങളുടെ വിസിറ്റര്‍മാര്‍ക്കെല്ലാം നല്‍കണമെങ്കില്‍ എന്തുചെയ്യും.?(ഉദാ:ഒരു pdf ഫയല്‍ അല്ലങ്കില്‍ ഫ്ലാഷില്‍ നിങ്ങള്‍ നിര്‍മ്മിച്ച ഒരു മൂവി....etc).ഇന്റര്‍നെറ്റില്‍ ഇന്ന് ധാരാളം ഓണ്‍ ലൈന്‍ ഫയല്‍ ഷെയറിംഗ്‌ സര്‍വ്വീസുകളുണ്ട്‌.അവയിലേക്ക്‌ അപ്‌ലോഡ്‌ ചെയ്യുന്ന ഫയലുകള്‍ക്ക്‌ ലഭിക്കുന്ന ലിങ്ക്‌ നമ്മുടെ ബ്ലോഗില്‍ ഉപയോഗിച്ച്‌ നമുക്ക്‌ ഫയല്‍ ഷെയറിംഗ്‌ നടത്താം.







ധാരാളം online file sharing service കള്‍ ഉണ്ടെങ്കിലും അവയുടെസര്‍വ്വീസുകള്‍ വ്യത്യസ്ഥമായിരിക്കും.(അവര്‍ തരുന്ന Space,അപ്‌ലോഡ്‌ ചെയ്യാവുന്ന ഫയലിന്റെ സൈസ്‌ തുടങ്ങിയവ)താഴെ അവയില്‍ എനിക്കിഷ്ടപ്പെട്ടവയെക്കുറിച്ച്‌...


അഡ്രസ്‌: http://skydrive.live.com/

Space: 5GB

അപ്‌ലോഡ്‌ ചെയ്യവുന്ന ഫയലിന്റെ സൈസ്‌:50MB





അഡ്രസ്‌: http://www.fileden.com/

Space: 1GB
അപ്‌ലോഡ്‌ ചെയ്യവുന്ന ഫയലിന്റെ സൈസ്‌:50MB



അഡ്രസ്‌: http://www.xdrive.com/
Space: 5GB

അപ്‌ലോഡ്‌ ചെയ്യവുന്ന ഫയലിന്റെ സൈസ്‌:No limit




അഡ്രസ്‌: http://www.savefile.com/


Space: No limit

അപ്‌ലോഡ്‌ ചെയ്യവുന്ന ഫയലിന്റെ സൈസ്‌:600MB


അഡ്രസ്‌: http://www.4shared.com/
Space: 5GB
അപ്‌ലോഡ്‌ ചെയ്യവുന്ന ഫയലിന്റെ സൈസ്‌:No limit



അഡ്രസ്‌: http://www.rapidshare.com/

Space: No limit

അപ്‌ലോഡ്‌ ചെയ്യവുന്ന ഫയലിന്റെ സൈസ്‌:200MB




അഡ്രസ്‌: http://www.megaupload.com/

Space: 50GB

അപ്‌ലോഡ്‌ ചെയ്യവുന്ന ഫയലിന്റെ സൈസ്‌:500MB
അഡ്രസ്‌: http://www.mediafire.com/

Space: No limit
അപ്‌ലോഡ്‌ ചെയ്യവുന്ന ഫയലിന്റെ സൈസ്‌:100MB

അഡ്രസ്‌: http://www.zshare.net/

Space: No limit
അപ്‌ലോഡ്‌ ചെയ്യവുന്ന ഫയലിന്റെ സൈസ്‌:100MB

അഡ്രസ്‌: http://www.easy-share.com/

Space: No limit

അപ്‌ലോഡ്‌ ചെയ്യവുന്ന ഫയലിന്റെ സൈസ്‌:100MB





അഡ്രസ്‌: http://www.driveway.com/


Space: 2GB
അപ്‌ലോഡ്‌ ചെയ്യവുന്ന ഫയലിന്റെ സൈസ്‌:500MB



അഡ്രസ്‌: http://www.snapdrive.net/

Space: 2GB

അപ്‌ലോഡ്‌ ചെയ്യവുന്ന ഫയലിന്റെ സൈസ്‌:500MB

3 അഭിപ്രായങ്ങൾ: