നിങ്ങളുടെ ബ്ലോഗില്‍ എപ്പോഴെങ്കിലും html കോഡ് കാണിക്കേണ്ടതായി വന്നിട്ടുണ്ടോ?നിങ്ങള്‍ക്കറിയാവുന്ന ഒരു ട്രിക്ക് ബൂലോകത്തിന് പറഞ്ഞു കൊടുക്കാന്‍ കഴിഞ്ഞാല്‍..! അതിന് ഒരു വഴിയേ ഉള്ളു;html സാധാരണ ടെക്സ്റ്റായി Encode ചെയ്യുക.
തുടര്‍ന്ന് വായിക്കുക
2008-04-22
'പോസ്റ്റഡ് ബൈ' നിങ്ങളുടെ ഇഷ്ടാനുസരണം
ബ്ലോഗറില്‍ എല്ലാ ബ്ലോഗിന്റേയും അടിയില്‍ അത് പോസ്റ്റ് ചെയ്ത ആളുടെ പേര് വരാറുണ്ടല്ലോ .അതിന്റെ ഫോര്‍മാറ്റ് സാധാരണയായി Posted by കഴിഞ്ഞ് പോസ്റ്റ് ചെയ്ത ആളുടെ പേര് ഇങ്ങനെയാണ്. ഇത് വേണമെങ്കില്‍ നിങ്ങളുടെ ആവശ്യാനുസരണം മാറ്റാം."Posted by" എന്നതിനു പകരം "നിങ്ങളുടെ കൂട്ടുകാരന്" എന്നോ "ഒത്തിരി സ്നേഹത്തോടെ " എന്നോ അല്ലങ്കില്‍ നിങ്ങളുടെ ഭാവനക്കനുസരിച്ച് മാറ്റിയാല്‍ അത് വായനക്കാര്‍ക്ക് ഒരു പുതിയ അനുഭവം നല്കില്ലേ?

ഇതാ അതിന് വഴി.
2008-04-11
ആനിമേറ്റഡ് ബ്ലോഗ് ഹെഡ് ലൈന്‍
നിങ്ങള്‍ക്ക് ഒന്നിലധികം ബ്ലോഗുകള്‍ ഉണ്ടോ?അല്ലങ്കില്‍ ഒന്നിലധികം അംഗങ്ങള്‍ ഒരുമിച്ച് ബ്ലോഗുന്ന കൂട്ടുകെട്ടിലെ ഒരാളാണോ നിങ്ങള്‍?എങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഒരു ബ്ലോഗിന്റെ പരസ്യം മറ്റൊരു ബ്ലോഗില്‍ പതിക്കാം.അതും പുതിയ 5 പോസ്റ്റിന്റെ ആനിമേറ്റഡായ ഹെഡ്ലൈനടക്കം.
തുടര്‍ന്ന് വായിക്കുക
തുടര്‍ന്ന് വായിക്കുക
2008-04-04
ബ്ലോഗിലെ ലേബല്‍ ഓട്ടോ കൗണ്ട് ഒഴിവാക്കാന്‍
ആകാശത്തിനു കീഴില്‍ എന്തിനേക്കുറിച്ചും ബ്ലോഗ് എഴുതുന്നവരുണ്ട്.ഒരു പ്രത്യേക മേഖലയിലെ പല വിഷയങ്ങളെക്കുറിച്ചും ബ്ലോഗ് എഴുതുന്നവരുമുണ്ട്.അതില്‍ ഓരോ വിഷയങ്ങളും പ്രത്യേകം ലേബല്‍ നല്കി വേര്‍തിരിച്ചാല്‍ വിസിറ്റേഴ്സിന് എളുപ്പമാകും എന്ന് മാത്രമല്ല ബ്ലോഗിന് ഒരു അടുക്കു ചിട്ടയും ഭംഗിയുമാകും.
ഇങ്ങനെ നിങ്ങളുടെ ബ്ലോഗില്‍ ലേബല്‍ നല്കിയാല് ആ ലേബലിനു താഴെ എത്ര പോസ്റ്റുകളുണ്ടെന്ന് ഒരു ബ്രാക്കറ്റില്‍ നല്കിയിരിക്കും നിങ്ങള്‍ക്ക് വേണമെങ്കില്‍ അത് റിമൂവ് ചെയ്യാവുന്നതാണ്
തുടര്‍ന്ന് വായിക്കുക
ഇങ്ങനെ നിങ്ങളുടെ ബ്ലോഗില്‍ ലേബല്‍ നല്കിയാല് ആ ലേബലിനു താഴെ എത്ര പോസ്റ്റുകളുണ്ടെന്ന് ഒരു ബ്രാക്കറ്റില്‍ നല്കിയിരിക്കും നിങ്ങള്‍ക്ക് വേണമെങ്കില്‍ അത് റിമൂവ് ചെയ്യാവുന്നതാണ്
തുടര്‍ന്ന് വായിക്കുക
2008-04-03
നിങ്ങളുടെ ബ്ലോഗിന്റെ സൈറ്റ് മാപ്പ് യാഹൂവില്‍ ആഡ് ചെയ്യാന്‍
ഗൂഗിള്‍ പോലെ പ്രശസ്തമായ ഒരു സേര്‍ച്ച് എന്‍ജിനാണല്ലോ യാഹൂ www.yahoo.com
യാഹൂവിന്റെ ഇന്‍ഡക്സില്‍ നിങ്ങളുടെ സൈറ്റ് മാപ്പ് ആഡ് ചെയ്യുന്ന വിധം ഇതാ.
തുടര്‍ന്ന് വായിക്കുക
യാഹൂവിന്റെ ഇന്‍ഡക്സില്‍ നിങ്ങളുടെ സൈറ്റ് മാപ്പ് ആഡ് ചെയ്യുന്ന വിധം ഇതാ.
തുടര്‍ന്ന് വായിക്കുക
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)