2008-04-04

ബ്ലോഗിലെ ലേബല്‍ ഓട്ടോ കൗണ്ട്‌ ഒഴിവാക്കാന്‍

ആകാശത്തിനു കീഴില്‍ എന്തിനേക്കുറിച്ചും ബ്ലോഗ്‌ എഴുതുന്നവരുണ്ട്‌.ഒരു പ്രത്യേക മേഖലയിലെ പല വിഷയങ്ങളെക്കുറിച്ചും ബ്ലോഗ്‌ എഴുതുന്നവരുമുണ്ട്‌.അതില്‍ ഓരോ വിഷയങ്ങളും പ്രത്യേകം ലേബല്‍ നല്‍കി വേര്‍തിരിച്ചാല്‍ വിസിറ്റേഴ്‌സിന്‌ എളുപ്പമാകും എന്ന് മാത്രമല്ല ബ്ലോഗിന്‍ ഒരു അടുക്കു ചിട്ടയും ഭംഗിയുമാകും.
ഇങ്ങനെ നിങ്ങളുടെ ബ്ലോഗില്‍ ലേബല്‍ നല്‍കിയാല്‍ ആ ലേബലിനു താഴെ എത്ര പോസ്റ്റുകളുണ്ടെന്ന് ഒരു ബ്രാക്കറ്റില്‍ നല്‍കിയിരിക്കും നിങ്ങള്‍ക്ക്‌ വേണമെങ്കില്‍ അത്‌ റിമൂവ്‌ ചെയ്യാവുന്നതാണ്‌

തുടര്‍ന്ന് വായിക്കുക

2 അഭിപ്രായങ്ങൾ: