2008-04-30

നിങ്ങളുടെ ബ്ലോഗില്‍ HTML കോഡ്‌ ഡിസ്‌പ്ലേ ചെയ്യിക്കാന്‍

നിങ്ങളുടെ ബ്ലോഗില്‍ എപ്പോഴെങ്കിലും html കോഡ്‌ കാണിക്കേണ്ടതായി വന്നിട്ടുണ്ടോ?നിങ്ങള്‍ക്കറിയാവുന്ന ഒരു ട്രിക്ക്‌ ബൂലോകത്തിന്‌ പറഞ്ഞു കൊടുക്കാന്‍ കഴിഞ്ഞാല്‍..! അതിന്‌ ഒരു വഴിയേ ഉള്ളു;html സാധാരണ ടെക്സ്റ്റായി Encode ചെയ്യുക.


തുടര്‍ന്ന് വായിക്കുക

3 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2008, ഏപ്രിൽ 30 10:14 PM

    നല്ല ബ്ലോഗ്, നല്ല ഡിസൈന്‍. പക്ഷെ പരസ്യങ്ങള്‍ കുറച്ചു കൂടുതലാണെന്നു തോന്നുന്നു. പലതും ഡിസ്പ്ലേ ചെയ്യുന്നതുമില്ല. ശ്രദ്ധിക്കുമല്ലൊ? കൂടുതല്‍ വിവരങ്ങള്‍ പോരട്ടെ.

    മറുപടിഇല്ലാതാക്കൂ