ബ്ലോഗറില്‍ എല്ലാ ബ്ലോഗിന്റേയും അടിയില്‍ അത് പോസ്റ്റ് ചെയ്ത ആളുടെ പേര് വരാറുണ്ടല്ലോ .അതിന്റെ ഫോര്‍മാറ്റ് സാധാരണയായി Posted by കഴിഞ്ഞ് പോസ്റ്റ് ചെയ്ത ആളുടെ പേര്‍ ഇങ്ങനെയാണ്. ഇത് വേണമെങ്കില്‍ നിങ്ങളുടെ ആവശ്യാനുസരണം മാറ്റാം."Posted by" എന്നതിനു പകരം "നിങ്ങളുടെ കൂട്ടുകാരന്‍" എന്നോ "ഒത്തിരി സ്‌നേഹത്തോടെ " എന്നോ അല്ലങ്കില്‍ നിങ്ങളുടെ ഭാവനക്കനുസരിച്ച് മാറ്റിയാല്‍ അത് വായനക്കാര്‍ക്ക് ഒരു പുതിയ അനുഭവം നല്‍കില്ലേ?
ഇതാ അതിന് വഴി.
Email follow-up
മറുപടിഇല്ലാതാക്കൂ